Vice-Chairman of the NITI Aayog Dr Rajiv Kumar says about four years of the PM Narendra Modi government. <br />കഴിഞ്ഞ നാല് വർഷം കൊണ്ട് ഇന്ത്യയിലെ സാഹചര്യങ്ങൾ വളരെയധികം മാറി എന്ന് നീതി ആയോഗ് ഉപാദ്ധ്യക്ഷൻ ഡോ. രാജീവ് കുമാർ പറഞ്ഞു. ബിസിനസ് രംഗത്ത് മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കൃഷി പോലുള്ള കാര്യങ്ങളിലാണ് ഇനി സർക്കാർ ശ്രദ്ധ പതിപ്പിക്കാൻ പോകുന്നത്. <br />#NitiAyog #Modi